SPECIAL REPORTനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയതു കൊല്ലത്തെ ഒരു എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയെന്ന് മനോരമ; സോളാർ കേസിലെ ഇരയെ അട്ടക്കുളങ്ങര ജയിലിൽ പോയി സന്ദർശിച്ച് മൊഴി മാറ്റാൻ നിർബന്ധിച്ചെന്ന ആരോപണം നേരിട്ടയാളാണ് ഇതെന്ന സൂചനയും; ബേക്കലിലെ ഭീഷണിയിൽ പത്തനാപുരം ബന്ധമോ? ദിലീപ് കേസിൽ പുതിയ ട്വിസ്റ്റുമായി മനോരമമറുനാടന് മലയാളി7 Nov 2020 7:41 AM IST
Uncategorizedമമ്മൂട്ടിയും മോഹൻലാലും ദിലീപും പിന്നെ ജയറാമും കുഞ്ചാക്കോയും സിദ്ദിഖും അണിനിരന്ന അത്താഴ സെൽഫി; ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറി മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ കച്ചകെട്ടി ഇറങ്ങിയത് ഈ ഗ്ലാമർ വിരുന്നിന് ശേഷം? നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ നടന്നത് വലിയ ഗൂഢാലോചന; ഇടത് എംഎൽഎയിലേക്ക് അന്വേഷണം നീട്ടാൻ ഭയന്ന് പൊലീസുംമറുനാടന് മലയാളി13 Nov 2020 10:56 AM IST
Marketing Featureമമ്മൂട്ടിയും മോഹൻലാലും ദിലീപും പിന്നെ ജയറാമും കുഞ്ചാക്കോയും സിദ്ദിഖും അണിനിരന്ന അത്താഴ സെൽഫിയിലേക്കും അന്വേഷണം? നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നെന്ന് പൊലീസ്; ഗണേശ് കുമാറിന്റെ സെക്രട്ടറി കാഞ്ഞാങ്ങാട്ടേക്ക് പോയത് ഇതിന് ശേഷം; പ്രദീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ സത്യം പുറത്തു വരും; നിർണ്ണായക നീക്കവുമായി പൊലീസ്മറുനാടന് മലയാളി20 Nov 2020 12:41 PM IST