SPECIAL REPORTവിബിജി റാം ജി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു; പ്രതിപക്ഷം നാളെ മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങവേ ബില്ലിന് അംഗീകാരം നല്കല്; മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല; അധികബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന ആശങ്കയില്‍ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി ഇതര സംസ്ഥാനങ്ങളുംമറുനാടൻ മലയാളി ഡെസ്ക്21 Dec 2025 5:56 PM IST