You Searched For "വിമതർ"

സിറിയയിൽ എന്തും സംഭവിക്കാം..; സൈന്യവും വിമത​രും തമ്മിലുള്ള സംഘർഷം അതിരുകടക്കുന്നു; നേരത്തെ ലഭിക്കുന്ന വിമാനങ്ങളിൽ പെട്ടെന്ന് രാജ്യം വിടണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; പേടിയോടെ ജനങ്ങൾ; അതീവ ജാഗ്രത!
പാർട്ടി നിർദ്ദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് പുറത്താക്കപ്പെട്ടവരെല്ലാം ഇപ്പോഴും ഔദ്യോഗിക ലീഗ് സ്ഥാനാർത്ഥികൾ; കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ ലീഗ് വിമതർ തുടരുന്നതിൽ പ്രതിഷേധമറിയിച്ച് കോൺഗ്രസ്; ജയിക്കുന്ന വിമതരെ പാർട്ടിയിൽ നിലനിർത്തുന്ന ലീഗിന്റെ പുറത്താക്കൽ വെറും നാടകം മാത്രമെന്നും കൊടുവള്ളിയിലെ കോൺഗ്രസ് നേതാക്കൾ
ബിഹാറിൽ എൽജെപി പിടിച്ചടക്കി വിമതർ; എൽജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും ചിരാഗ് പാസ്വൻ പുറത്ത്; സൂരജ് ഭാനെ പുതിയ വർക്കിങ് പ്രസിഡന്റ്; ആസൂത്രിത നീക്കമെന്ന ആരോപണം തള്ളി ജെഡിയു