Politicsമുസ്ലിംലീഗിലെ പിളർപ്പ് മുതലെടുത്ത് തളിപ്പറമ്പ് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സിപിഎം; വിമത വിഭാഗവുമായി രഹസ്യ ചർച്ച തുടങ്ങി; 15 ലീഗ് അംഗങ്ങളിൽ ഏഴു പേരും വിമത പക്ഷത്ത്; അവിശ്വാസ പ്രമേയം വന്നാൽ യുഡിഎഫ് ന്യൂനപക്ഷം ആയേക്കുമെന്ന് വിലയിരുത്തൽഅനീഷ് കുമാര്‍22 Sept 2021 10:20 AM IST