INVESTIGATIONസാമിനൊപ്പം താമസിച്ച വിയറ്റ്നാം യുവതി ജെസിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ ഉള്ളടക്കമെന്ത്? ഫോണ്‍ പരിശോധനയില്‍ സാമിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണം സംഘം; അരുംകൊലയില്‍ കുറ്റബോധമില്ലാതെ പ്രതി; 'അവള് കൊല്ലപ്പെടേണ്ടവളാണ്' എന്ന് ചോദ്യം ചെയ്യലില്‍ പോലീസിനോട് സാംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 8:33 AM IST