SPECIAL REPORTജയിലഴി മുറിച്ച പാടുകള്‍ തുണി കൊണ്ട് കെട്ടി മറച്ചു; മതില് ചാടാന്‍ പാല്‍പാത്രങ്ങളും ഡ്രമ്മും; ലക്ഷ്യമിട്ടത് ഗുരുവായൂരില്‍ എത്തി മോഷണം നടത്തി സംസ്ഥാനം വിടാനെന്ന് ഗോവിന്ദച്ചാമി; റിമാന്‍ഡിലായ കൊടുംകുറ്റവാളി വീണ്ടും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയേക്കുംമറുനാടൻ മലയാളി ബ്യൂറോ25 July 2025 8:59 PM IST