SPECIAL REPORTജി.എസ്.ടി നികുതി ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍; പരിഷ്കാരം നിലവില്‍വരുന്നതോടെ 175 ഉത്പന്നങ്ങളുടെ വിലകുറയും; 48,000 കോടിയുടെ നികുതി നഷ്ടം വില്‍പ്പന വര്‍ധനയിലൂടെ മറികടക്കാമെന്ന് കണക്കുകൂട്ടലില്‍ കേന്ദ്രസര്‍ക്കാര്‍; വിലക്കുറവ് സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സര്‍ക്കാറിന്റെ നിരീക്ഷണവും; പ്രചരണത്തിന് ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 6:20 AM IST