SPECIAL REPORTചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്; വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെ; ആർച്ച് ബിഷപ്പിന് എതിരെ അടക്കം കേസെടുത്തത് വികൃതമായ നടപടികളെന്ന് ലത്തീൻ അതിരൂപത; ഇതുകേട്ടുകേൾവി ഇല്ലാത്ത സംഭവമെന്ന് വി ഡി സതീശൻ; അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി27 Nov 2022 6:29 PM IST
SPECIAL REPORTഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടുപൊലീസുകാരുടെ തലയ്ക്ക് അടിച്ചു; ഇവരുടെ നില ഗുരുതരം; വിഴിഞ്ഞം ഇൻസ്പക്ടർ അടക്കം ആകെ 17 പൊലീസുകാർക്ക് പരിക്ക്; നാല് ജീപ്പും, രണ്ടുവാനും, 20 ബൈക്കുകളും നശിപ്പിച്ചു; സ്‌റ്റേഷന് ഉള്ളിൽ വയർലെസ് സെറ്റുകൾ തകർത്തും അതിക്രമം; കസ്റ്റഡിയിൽ എടുത്തവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളയലിനെ തുടർന്ന് കടുത്ത സംഘർഷാവസ്ഥമറുനാടന് മലയാളി27 Nov 2022 10:24 PM IST