You Searched For "വിവരകൈമാറ്റം"

എല്ലാ പ്രതികളുടെയും പ്രായം 40 വയസിന് താഴെ; പ്രായത്തിന് പുറമേ കുടുംബ സാഹചര്യവും ഒന്നാം പ്രതി ഒഴികെ ബാക്കിയുള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന വാദവും പരിഗണിച്ചു; അങ്ങേയറ്റം സെന്‍സേഷണല്‍ കേസ് എന്നത് കോടതി വിധിയെ ബാധിക്കില്ല; പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കേണ്ട പ്രത്യേക സാഹചര്യമില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ വിധിന്യായത്തില്‍ പറഞ്ഞത്
എന്റെ ഭൂതവും ഭാവിയും അന്വേഷിക്കുന്ന വ്യക്തിപരമായ ലേഖനങ്ങളില്‍ എനിക്ക് പ്രശ്‌നമില്ല; കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യും; റെക്കോഡിംഗും വിവരങ്ങള്‍ കൈമാറലും വിലക്കി; നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജഡ്ജി ഹണി.എം.വര്‍ഗ്ഗീസിന്റെ മുന്നറിയിപ്പ്