You Searched For "വിവരാവകാശം"

ഈന്തപ്പഴത്തിന്റെ ഇറക്കുമതി അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആക്ട് 1962ലെ സെക്ഷൻ 108 പ്രകാരം എത്ര പേർക്ക് സമൻസ് അയച്ചിട്ടുണ്ട്? അവരുടെ പേരും തസ്തികയും? അവർ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നും അറിയണം; കസ്റ്റംസിന് കേരളത്തിന്റെ വിവരാവകാശ നോട്ടീസ്; ഇത് അസാധാരണ നടപടി   
കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സംസ്ഥാന വിഹിതമായി ചിലവഴിച്ചത് 54.22 കോടിരൂപ; സംസ്ഥാനത്ത് ചിലഴിച്ചത് 702.39 കോടിയിൽ 648.17 കോടി രൂപ കേന്ദ്രവിഹിതമായിരുന്നുവെന്ന് വിവരാവകാശ രേഖ; ഫണ്ടിലേക്ക് സംഭാവനയുടെയും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും എത്ര രൂപ ലഭിച്ചു എന്നുമുള്ള ചോദ്യത്തിന് വിവരം ലഭ്യമല്ലെന്നും മറുപടി.