You Searched For "വിവരാവകാശരേഖ"

കെഎസ്ആര്‍ടിസി യാത്രക്കിടെ അപകടമുണ്ടായാല്‍ അടിയന്തര ചികിത്സക്കായി മരുന്നില്ല! 15 വര്‍ഷമായി ഫസ്റ്റ് എയ്ഡ് ബോക്സിലേക്ക് മരുന്നു വാങ്ങാതെ കെഎസ്ആര്‍ടിസി; വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
കിട്ടുന്ന പൈസയെല്ലാം കൈയിട്ടുവാരുന്നതോ ധൂർത്തടിക്കുന്നതോ? കേരളത്തിലെ പ്രസ് ക്ലബ്ബുകൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് ചെലവഴിച്ച കണക്ക് ചോദിച്ചപ്പോൾ ആകെ നൽകിയത് കോട്ടയം പ്രസ് ക്ലബ്ബ് മാത്രം!  മറ്റുക്ലബ്ബുകളെല്ലാം സർട്ടിഫിക്കറ്റ് നൽകാതെ മുങ്ങി;  ഡൽഹി പത്രപ്രവർത്തക യൂണിയന് അനുവദിച്ച 25 ലക്ഷത്തിന്റെ ഫണ്ടുതിരിമറി അന്വേഷിക്കുന്നത് ന്യൂഡൽഹി ഡപ്യൂട്ടി ഡയറക്ടർ; പൊളിയുന്നത് എല്ലാം യൂണിയൻ ഫണ്ടാണെന്ന വാദം; വിവരാവകാശ രേഖകൾ സത്യം തുറന്നുകാട്ടുന്നത് ഇങ്ങനെ