You Searched For "വിവാദ പ്രസ്താവന"

താനുദ്ദേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്‌മിദ്രാക്ഷാദി കഷായം തുടങ്ങിയവ; ടോക്‌സിക് ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് ചിലപ്പോള്‍ കഷായം കൊടുക്കേണ്ടി വരും എന്ന പ്രസ്താവനയ്ക്ക് എതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയതിന് പിന്നാലെ ന്യായീകരിച്ച് കെ ആര്‍ മീര
പെൺകുട്ടികൾ വഴിതെറ്റാതിരിക്കാൻ ആൺകുട്ടികളുമായി ഒരുമിച്ചുള്ള പഠനം വേണ്ട; പെൺകുട്ടികൾക്ക് മാത്രമായി കോളേജുകളും സ്‌കൂളുകളും വേണം; മുസ്ലിംങ്ങൾ അല്ലാത്ത മറ്റു മതങ്ങളും ഈ രീതി പിന്തുടരണം; വിവാദ പ്രസ്താവനയുമായി ജംഇയ്യത്തുൽ ഉലമ എ ഹിന്ദ്
രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം; മഹാത്മാ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല; ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടത്; വിവാദ പ്രസ്താവനയുമായി സവർക്കറുടെ പേരമകൻ
തന്റെ വാക്കുകളെ അടർത്തിയെടുത്ത് ഉപയോഗിക്കുന്നു; വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണൗത്ത്; താൻ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചിട്ടില്ല; ഭൗതികമായ സ്വാതന്ത്ര്യം 1947ൽ നേടിയിരിക്കാം എന്നും ആ സ്വാതന്ത്ര്യത്തെ കുറിച്ചല്ല താൻ ഉദ്ദേശിച്ചതെന്നും കങ്കണ