You Searched For "വിവാഹിതരായി"

വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപിക; കഴുത്തില്‍ പൂമാല ചാര്‍ത്തി യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി ഒന്നാം വര്‍ഷ വിദ്യാര്‍ഥി;  ക്ളാസ് മുറിയിലെ വിവാഹത്തിന് സാക്ഷിയായി മറ്റ് വിദ്യാര്‍ഥികളും; വീഡിയോ വൈറലായതോടെ അന്വേഷണം; സ്‌കിറ്റ് എന്ന് വിശദീകരണം
ടി.പി.ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകന്‍ വിവാഹിതനായി; താലികെട്ടിയ ശേഷം കൈപിടിച്ചു നല്‍കിയത് വധുവിന്റേയും വരന്റേയും അമ്മമാര്‍; ചടങ്ങിനെത്തി ആശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീറടക്കം പ്രമുഖര്‍
അഡീഷനൽ എസ്‌പിയെ താലികെട്ടി സ്വന്തമാക്കി അസിസ്റ്റന്റ് കലക്ടർ; പശ്ചിമ ബംഗാളിലെ മലയാളി സിവിൽ സർവീസ് ഉദ്യോഗസ്ഥരായ വിഷ്ണുദാസിനും ഐശ്വര്യ സാഗറിനും ആറ്റുകാൽ ക്ഷേത്രത്തിൽ മനംപോലെ മാംഗല്യം
കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി; ആഹ്ലാദ നിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിക്കി കൗശൽ; ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്നേഹവും നന്ദിയുമെന്ന് കത്രീന
വിവാദങ്ങൾക്ക് വിട; കുഞ്ഞ് ഏയ്ഡൻ സാക്ഷി; അനുപമയും അജിത്തും ഒന്നിച്ചു; വിവാഹം മുട്ടട സബ് രജിസ്ട്രാർ ഓഫീസിൽ; പുതുവർഷത്തിൽ പുതുജീവിതത്തിലേക്ക് കടക്കാനായതിന്റെ സന്തോഷത്തിൽ കുടുംബം