SPECIAL REPORTതാരത്തിന്റെ ആശയത്തെ മംഗല്യക്കസവുമായി യോജിപ്പിച്ചത് ബാലരാമപുരത്തെ സാരി പെരുമ; ശുദ്ധമായ കസവ് ഉപയോഗിച്ച്, കൈകൾ കൊണ്ടു മാത്രം നെയ്തെടുത്ത സാരി ഒരുക്കിയത് ഒരുമാസമെടുത്ത്; ബ്ലൗസിൽ മൃദ്വ എന്നും വധൂവരന്മാർ ഹാരമണിയിക്കുന്ന ഒരു ചിത്രവും; സിംപിൾ ആണ് പക്ഷെ സ്പെഷ്യലുമാണ് മൃദുലയുടെ വിവാഹ വേഷങ്ങൾമറുനാടന് മലയാളി9 July 2021 6:24 AM IST