SPECIAL REPORT2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വി.വി.പ്രകാശ് വിടവാങ്ങിയത് ഫലം വരുന്നതിനു മൂന്നു ദിവസം മുന്‍പ്; അന്ന് പി.വി. അന്‍വര്‍ പ്രകാശിനെ തോല്‍പ്പിച്ചത് 2700 വോട്ടുകള്‍ക്ക്; നിലമ്പൂരിലെ യുഡിഎഫ് ജയത്തിന് പിന്നാലെ 'അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ' എന്ന കുറിപ്പുമായി പ്രകാശിന്റെ മകള്‍ നന്ദനമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 3:50 PM IST
KERALAM'വിധി എന്ന ഒന്നുണ്ട്' , സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ വിവി പ്രകാശ് പാച്ചേനിയോട് പറഞ്ഞത്; 'ഇത്തവണ ഏറെക്കുറെ ജയം ഉറപ്പാണെന്നാണ്, എല്ലാവരും പറഞ്ഞ് കേട്ടത്. പക്ഷേ...'; വീണ്ടും വിവിയുടെ ജീവിതത്തിൽ വിധി വില്ലനാകുമ്പോൾ ഓർമകളിൽ വിതുമ്പി യൂത്ത് കോൺഗ്രസ് നേതാവ്മറുനാടന് മലയാളി30 April 2021 12:05 PM IST