HOMAGEകരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍; അവയവം മാറ്റി വയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മകള്‍ തയ്യാറായതിനിടെ അച്ഛന്റെ മടക്കം; നടന് വിഷ്ണു പ്രസാദ് അന്തരിച്ചു; സിനിമയിലും സീരിയലിലും നിറഞ്ഞ നടന് വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 May 2025 9:16 AM IST