Kuwaitപ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ച് 81മത്തെ വയസ്സിൽ; രാജ്യം പത്മശ്രീ നൽകിയും കേരളം എഴുത്തച്ഛൻ പുരസ്‌കാരം നൽകിയും ആദരിച്ച പ്രതിഭ; വിട പറഞ്ഞത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിമറുനാടന് മലയാളി25 Feb 2021 2:18 PM IST
Bharathപാരമ്പര്യത്തിന്റെ കൈവിടാതെ ആധുനിക ലോകത്തെ കാവ്യാത്മകമാക്കിയ മനുഷ്യൻ; കോളജ് കാമ്പസിന്റെ പടിയിറങ്ങിയ ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തി; പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം; ഭാഷയെ സ്നേഹിച്ച വിഷ്ണുനാരായണൻ നമ്പൂതിരി ഇനി ദീപ്ത സ്മരണമറുനാടന് മലയാളി25 Feb 2021 2:41 PM IST
SPECIAL REPORTഅമ്മ ദൈവത്തിന് നൽകിയ വാക്കു പാലിക്കാൻ പ്രൊഫസർ കുപ്പായം അഴിച്ചുവെച്ച ശേഷം മേൽശാന്തിയായ മകൻ; കാളിദാസനും കാൾ മാർക്സും ഒരുപോലെ വഴങ്ങുന്ന പ്രതിഭ; വിഷ്ണുനാരായണൻ നമ്പൂതിരി വിടപറയുമ്പോൾ അവസാനിക്കുന്നത് സമാനതകളില്ലാത്ത ഒരു ജീവിതയാത്രമറുനാടന് മലയാളി25 Feb 2021 3:04 PM IST