You Searched For "വിഷ്ണു വിനോദ്"

പോണ്ടിച്ചേരിക്ക് എതിരെ 84 പന്തില്‍ പുറത്താകാതെ 162 റണ്‍സ്;   വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് വീണ്ടും മിന്നും ജയം സമ്മാനിച്ച് വിഷ്ണു വിനോദ്; ത്രിപുരയ്ക്ക് എതിരെയും സെഞ്ചുറി; ആറ് മത്സരങ്ങളില്‍ നിന്നും 387 റണ്‍സ്;  ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍; ഐപിഎല്ലില്‍ പഞ്ചാബ് നിരയില്‍ ഇടം ഉറപ്പിക്കാന്‍ മലയാളി താരം
മാടമുക്ക് തോപ്പിൽ മലയിലെ പയ്യൻ ബാറ്റിലേക്ക് വരുന്ന പന്തുകളെ എല്ലാം അടിച്ചകറ്റി; പത്തനംതിട്ടയിൽ കളിച്ച് തിരുവല്ലയിൽ നിറഞ്ഞ് എത്തിയത് കേരളത്തിന്റെ ജൂനിയർ ടീമിൽ; ഗോഡ്ഫാദറില്ലാതെ മുന്നേറുന്ന ഈ 28കാരൻ ഇന്ന് സഞ്ജുവിന്റെ മാച്ച് വിന്നർ; വിജയ് ഹസാരെയിലെ സൂപ്പർ ഹീറോ വിഷ്ണു വിനോദിന്റെ ക്രിക്കറ്റ് ജീവിതം