ELECTIONS'സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല; വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീർണത തിരിച്ചറിഞ്ഞ ജനങ്ങൾ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതി'; ഇടതു മുന്നണി ഭരണത്തുടർച്ച ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി വി എസ് അച്യുതാനന്ദൻന്യൂസ് ഡെസ്ക്2 May 2021 1:27 PM IST