You Searched For "വി ഡി സതീശൻ"

മന്ത്രി മുഹമ്മദ് റിയാസിന്റെ നാവ് ഉപ്പിലിട്ടു വെച്ചിരിക്കയാണോ? സ്വർണ്ണക്കടത്തിലും കരുവന്നൂരിലും സിപിഎം ധാരണ; പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു; എക്‌സാലോജിക്കിന് എതിരായ കേസിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വി ഡി സതീശൻ
എക്സാലോജിക്കിന് എതിരായ അന്വേഷണം; തനിക്കൊന്നും അറിഞ്ഞുകൂടെന്ന് ഇ.പി.ജയരാജൻ; ഭാര്യക്കെതിരായ ആരോപണത്തിൽ വീണ്ടും മൗനവ്രതത്തിലായി മന്ത്രി മുഹമ്മദ് റിയാസും; ഒഴിഞ്ഞു മാറി എ കെ ബാലനും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര നീക്കത്തിൽ സിപിഎമ്മിന് ആശങ്ക
പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നു; കേന്ദ്രം കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നു; കേരളം ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയെ പിന്തുണച്ചു ഖാർഗെ; കേരളത്തിലെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ പിണറായിക്കും കൂട്ടർക്കും പിടിവള്ളിയായി