You Searched For "വി സി"

ബി.എ യോഗ്യതയുള്ളയാളെ സർവകലാശാല വി സിയാക്കി താലിബാൻ; പ്രതിഷേധം ശക്തമാകുന്നു; രാജിവെച്ചത് 70 ഓളം അദ്ധ്യാപകർ; നിയമിച്ചത് താൽക്കാലിക വി സി ആയാണെന്ന് വിശദീകരണം
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് പിൻവാതിൽ നിയമനമെന്ന് പരാതി;കണ്ണുർ സർവ്വകലാശാല വി സിയുടെ വീട് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു;  പ്രവർത്തകരെ പൊലീസെത്തി നീക്കം ചെയ്തു; ഓൺലൈൻ ഇന്റർവ്യു നടക്കുന്നത് പ്രതിഷേധം വ്യാപകനമാകുന്നതിനിടെ
കണ്ണൂർ വിസി നിയമനത്തിൽ സർക്കാറിന് തിരിച്ചടി; പുനർനിയമനത്തെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു; ഗവർണർ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ്; ഇനി നിർണായകം ആകുക ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി; വിജയിച്ചെന്ന് കുരുതി സഖാക്കൾ ആഹ്ലാദ പ്രകടനം തുടരവേ പന്ത് വീണ്ടും ഗവർണറുടെ കോർട്ടിൽ
ഗവർണർ മഹാരാജാവാണോ? വിസിമാരുടെ രാജി ആവശ്യപ്പെട്ടത് തെറ്റ്; ആരിഫ് മുഹമ്മദ് ഖാനെ ഒരിക്കലും അംഗീകരിക്കാനാകില്ല; ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം; സതീശനെയും സുധാകരനെയും തള്ളി കെ മുരളീധരൻ