You Searched For "വി.കെ. മിനിമോള്‍"

വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഒരാളെ മേയറാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ബാധ്യതയാകുമെന്ന് ഹൈക്കമാണ്ട് വിലയിരുത്തല്‍; വാര്‍ത്താ സമ്മേളനം വിളിക്കാതെ ബൈറ്റ് നല്‍കിയത് എല്ലാം രഹസ്യമാക്കാന്‍; മുകളിലോട്ട് ആരും ഒന്നും അറിഞ്ഞില്ല; ദീപ്തി മേരിയെ വെട്ടിയത് കുതന്ത്രത്തില്‍
എസ് എഫ് ഐക്കാരുടെ മര്‍ദ്ദനമേറ്റു വളര്‍ന്ന ധീരയായ നേതാവാണ് ദീപ്തി; അത്തരമൊരു നേതാവിനെ വെട്ടാന്‍ ഗ്രൂപ്പുകള്‍ കൈകോര്‍ത്തു! പറയുന്ന കണക്കില്‍ ഭൂരിപക്ഷ പിന്തുണ ഷൈനി മാത്യു; എന്നിട്ടും മിനി മോള്‍ ആദ്യ ടേമില്‍ മേയര്‍; കൊച്ചിയില്‍ നടന്നത് അനീതി; കെപിസിസി മാര്‍ഗ്ഗ നിര്‍ദ്ദേശം അടിതെറ്റി വീണു; വിഡി ഗ്യാങ് എല്ലാം നിശ്ചയിച്ചു