KERALAM'നേമത്ത് ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ടിൽ'; 'ചിലർക്ക് ചിലയിടത്ത് ജയിക്കാൻ തന്നെ ബലിയാടാക്കി'; കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി വി.സുരേന്ദ്രൻ പിള്ളന്യൂസ് ഡെസ്‌ക്21 March 2021 11:54 AM IST