Marketing Featureഫേസ്ബുക്കും വാട്സാപ്പും വഴി ചങ്ങാത്തം സ്ഥാപിച്ചാൽ ക്ഷമയോടെ സൗമ്യമായ ഇടപെടൽ; ഫോൺ നമ്പറും ഫോട്ടോകളും കൈക്കലാക്കിയാൽ ആളാകെ മാറും; ചാറ്റും വോയ്സും ഭർത്താവിന് അയയ്ക്കുമെന്നും പുറത്തുവിടുമെന്നും ഭീഷണി; വീട്ടമ്മമാരെ ചൂഷണം ചെയ്ത പ്രതി കണ്ണപുരത്ത് പിടിയിൽബുർഹാൻ തളങ്കര26 Jun 2021 8:42 PM IST