SPECIAL REPORTഎല്ലാ വാക്സിനേഷൻ ടീം അംഗങ്ങളും കോവിഡ് പ്രോട്ടോകോളും പിപിഇ സുരക്ഷാ മാർഗങ്ങളും പാലിക്കണം; വാക്സിൻ നൽകിയ ശേഷം അര മണിക്കൂറോളം രോഗിയെ നിരീക്ഷിക്കും; കിടപ്പു രോഗികൾക്ക് ആശ്വാസമേകാൻ പുതിയ മാർഗ്ഗ നിർദ്ദേശവുമായി പിണറായി സർക്കാർ; ഇനി സംസ്ഥാനത്ത് വീട്ടിൽ പോയും വാക്സിനേഷൻമറുനാടന് മലയാളി1 Jun 2021 5:05 PM IST
Uncategorizedസജിതയ്ക്ക് 16 വയസ്സുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു; റഹ്മാനുമായി വലിയ അടുപ്പമായിരുന്നു; അമിത സ്വാതന്ത്ര്യം കാട്ടിയപ്പോൾ വരരുത് എന്ന് ശാസിച്ചു; സ്റ്റേഷനിൽ പോലും അസഭ്യം വിളിച്ചത് ആ വൈരാഗ്യത്തിൽ; കവടി നിരത്ത് മന്ത്രിവാദി പറഞ്ഞത് കൂടോത്ര പ്രയോഗം; റഹ്മാനും സജിതയും പറയുന്നത് പച്ചക്കള്ളം; ആ 'അത്ഭുത വീട്ടിലെ' ബാപ്പ പറയുന്നത്ആർ പീയൂഷ്12 Jun 2021 12:00 PM IST
Marketing Featureസൈബർ ഗുണ്ട എന്ന് സ്വയം വിശേഷിപ്പിച്ചു നാട്ടിലെ ചില സാമൂഹ്യ വിരുദ്ധരുമായ് ചേർന്ന് സമൂഹ മാധ്യമങ്ങളിൽ ഇയാൾ കാട്ടികൂട്ടുന്ന കോപ്രായങ്ങൾക്കെതിരെ എന്ന് പറഞ്ഞ് റിട്ടേ എസ് ഐ കാട്ടിയത് പൊലീസിന് നാണക്കേടുണ്ടാക്കും ആക്രമണം; ഇത് കേരളത്തിലാണോ എന്ന ചോദ്യം ഉയർന്നത് റഷീദിന് വിനയായി; ചവറയിലെ വീടാക്രമണം ചർച്ചയാകുമ്പോൾമറുനാടന് മലയാളി15 Sept 2021 7:55 AM IST
Uncategorizedസരസമ്മ നേഴ്സിനെ പ്രണയത്തിൽ വീഴ്ത്തി ജീവിതസഖിയാക്കി ഗൾഫിൽ എത്തി; ആഡംബര ജീവിതത്തിനിടെ മോഹിച്ചത് നാട്ടിൽ ബംഗ്ലാവ്; ജോലി പോകുമെന്ന ഭയത്തിൽ കാറിലിട്ട് ചാക്കോയെ കൊന്നത് ഇൻഷുറൻസ് തട്ടിയെടുത്ത് വീടിൽ താമസിക്കാൻ; ആ വീട് ഇന്ന് പ്രേതഭവനം; 37 കൊല്ലം മുമ്പത്തെ അവസ്ഥയിൽ ഇന്നും സുകുമാരക്കുറുപ്പിന്റെ വീട്ആർ പീയൂഷ്7 Nov 2021 11:57 AM IST