AUTOMOBILE'കെപിപി നമ്പ്യാരോട് 75കോടി ആവശ്യപ്പെട്ടതായി ആരോപണം; സന്തോഷ് മാധവനിൽനിന്ന് 70 ലക്ഷം; സാന്റിയാഗോ മാർട്ടിൻ ബന്ധം'; മക്കാവുവിലേക്ക് അടക്കം അടിക്കടി യാത്രകൾ; ഗോൾഫ് ക്ലബിൽ അംഗത്വം; പുത്രവാത്സല്യം കൊണ്ട് വി എസ് അന്ധനായപ്പോൾ ഉയർന്നത് ആരോപണ മഴ; അന്ന് അരുൺകുമാർ... ഇന്ന് വീണ വിജയൻ; സിപിഎം അധികാര വഴിയിലെ 'പുത്രാവതാരങ്ങളുടെ' കഥ!അരുൺ ജയകുമാർ1 July 2022 8:17 PM IST
SPECIAL REPORTഒരു ഉടമ മാത്രമുള്ള കമ്പനിയുടെ ഒരു സാമ്പത്തിക വർഷത്തെ ആകെ വരുമാനം രണ്ടര കോടി കവിഞ്ഞാൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കണമെന്ന് ചട്ടം; വീണ ജി എസ് ടി റജിസ്ട്രേഷൻ എടുത്തത് ഈ ചട്ടം മറികടക്കാൻ; ആ വരുമാനം ഭർത്താവ് മന്ത്രി റിയാസിന്റെ കണക്കിലുമില്ല; 'മാസപ്പടിയിൽ' വീണ്ടും ട്വിസ്റ്റ്മറുനാടന് മലയാളി26 Oct 2023 12:57 PM IST
Marketing Featureമുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കരുക്കാകുമോ കേന്ദ്ര കമ്പനികാര്യ വകുപ്പിന്റെ അന്വേഷണം; എക്സോലോജിക്കും കരിമണൽ കമ്പനിയുമായുള്ള ഇടപാടുകൾ പരിശോധിക്കും; മൂന്നംഗ സംഘം നാലു മാസത്തിനകം റിപ്പോർട്ട് നൽകണം; കെ എസ് ഐ ഡി സിയും അന്വേഷണ പരിധിയിൽമറുനാടന് മലയാളി13 Jan 2024 11:52 AM IST
Marketing Featureബംഗളുരുവിലേയും കൊച്ചിയിലേയും കമ്പനികാര്യ ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത് വലിയ ക്രമക്കേട്; സിഎംആർഎൽ നൽകിയത് ഒഴുക്കൻ വിശദീകരണം; ഒന്നും അറിയിക്കാതെ കെ.എസ്ഐ.ഡി.സി; എക്സോലോജിക്കിനെതിരായ നീക്കം നിർണ്ണായകംമറുനാടന് മലയാളി13 Jan 2024 1:22 PM IST
Marketing Featureപ്രാഥമിക അന്വേഷണത്തിൽ നിരവധി ക്രമക്കേട് കണ്ടെത്തി; കുറ്റകൃത്യങ്ങൾ പലതും തെളിഞ്ഞു; തുടരന്വേഷണം വേണ്ടി വന്നത് ഈ സാഹചര്യത്തിലെന്ന് കമ്പനികാര്യ വകുപ്പിന്റെ ഉത്തരവിൽ വ്യക്തം; ആർഒസിക്ക് മറുപടി നൽകാത്തത് കെ എസ് ഐ ഡി സിക്ക് കുരുക്കാകും; സംസ്ഥാന സർക്കാർ കമ്പനിയുടെ രജിസ്ട്രേഷൻ പ്രതിസന്ധിയിൽമറുനാടന് മലയാളി13 Jan 2024 4:03 PM IST
Politicsവിഎസിന്റെ മകന്റെ 'പട്ടായ സന്ദർശനം' സഹിക്കാത്ത പാർട്ടി; കോടിയേരിയുടെ മക്കളെ അവരുടെ പാട്ടിന് വിട്ട തിരുത്തൽ! പിണറായി കുടുംബത്തിന് വേണ്ടി വാദങ്ങൾ തെറ്റുതിരുത്തൽ രേഖ മറന്ന്; ഷോണിന് പിന്നിലെ 'സഖാക്കളെ' തിരയുന്ന സംശയം; സിപിഎം വഴി മാറുമ്പോൾമറുനാടന് മലയാളി20 Jan 2024 1:30 PM IST
Marketing Featureസ്വാഭാവിക നീതിയുടെ നിഷേധമെന്ന വീണയുടെ വാദം തള്ളിയത് വമ്പൻ തിരിച്ചടി; അറസ്റ്റിനും റെയ്ഡിനും എല്ലാം സാധ്യതകൾ ഏറെ; ഇനി മുമ്പിലുള്ളത് അപ്പീൽ പ്രതീക്ഷ മാത്രം; തൽകാലത്തേക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് മുന്നിൽ പെടാതെ വീണാ വിജയൻ മാറി നിൽക്കും; പിണറായി കുടുംബം ഊരാക്കുടുക്കിലേക്ക്മറുനാടന് മലയാളി17 Feb 2024 12:33 PM IST
Uncategorizedകാനഡയിലേത് കടലാസ് കമ്പനിയെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസികൾ; വീണാ വിജയനുമായി ബന്ധമുള്ള വിദേശ കമ്പനിയുടെ വിവരങ്ങൾ തേടാൻ 'റോ'യും; കുറ്റവാളി കൈമാറ്റം അസാധ്യമായ ടൊറന്റോയിലെ കമ്പനിയിൽ രഹസ്യാന്വേഷണ വിഭാഗം കാണുന്നതും ദുരൂഹതയോ? ദി സ്കൈ 11 അന്വേഷണ റഡാറിൽമറുനാടന് മലയാളി17 Feb 2024 2:17 PM IST