Marketing Featureമലപ്പുറത്ത് ദിവസങ്ങളുടെ വ്യത്യാസത്തിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ടത് രണ്ട് വൃദ്ധ സ്ത്രീകൾ; രണ്ട് പേരും തനിച്ച് താമസിച്ചിരുന്നവർ; രണ്ട് സ്ഥലങ്ങളിൽ നിന്നും സ്വർണ്ണവും പണവും നഷ്ടമായി; സമീപ പ്രദേശങ്ങളിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ നടന്ന സമാന സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമെന്ന് സംശയംജാസിം മൊയ്തീൻ21 Jun 2021 7:48 AM IST