SPECIAL REPORTആന്ധ്രയിലെ കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ അപകടം; ഏകാദശി ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് മരണം; നിരവധി പേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരാന്‍ സാദ്ധ്യത; അങ്ങേയറ്റം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുസ്വന്തം ലേഖകൻ1 Nov 2025 1:12 PM IST