SPECIAL REPORTപിതാവ് രോഗബാധിതനായതോടെ നാട്ടിലേക്ക് മടങ്ങി; ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം പകയായി; മക്കള്‍ സ്കൂളില്‍ പോകാനായി കാത്തുനിന്നു; പിന്നാലെ വീട്ടില്‍ കയറി അരുംകൊല; സംഗീതയെ കൊലപ്പെടുത്തിയതും അച്ഛന്റെ കണ്മുന്നില് സ്വയം വെടിയുതിര്‍ത്തതും കാട്ടുപന്നിയെ തുരത്താന്‍ വാങ്ങി സൂക്ഷിച്ച എയര്‍ ഗണ്‍ ഉപയോഗിച്ച്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ3 March 2025 4:13 PM IST