Right 1ആദ്യം ഇറാന്റെ കാര്യത്തിൽ തീരുമാനം ആകട്ടെ എന്നിട്ട് നോക്കാം! അടുത്ത എന്റെ ലക്ഷ്യം സ്പാനിഷ് ഭാഷ പഠനം; അത് കഴിഞ്ഞ് ഉറപ്പായിട്ടും വെനിസ്വേലൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; ആർക്കും വിചാരിക്കാൻ പറ്റാത്ത ഭൂരിപക്ഷത്തിൽ ജയിക്കും; മാധ്യമങ്ങളെ നേരിൽ കണ്ടതും മനസ്സിലെ ആഗ്രഹം തുറന്നുപറഞ്ഞ് ട്രംപ്; അവകാശവാദത്തിൽ കുഴങ്ങി ജനങ്ങൾമറുനാടൻ മലയാളി ബ്യൂറോ7 April 2026 11:56 AM IST