SPECIAL REPORTകോണ്‍ഗ്രസ് നേതാക്കള്‍ മുറിയില്‍ കാവല്‍ നില്ക്കുമ്പോള് അജിത് പിടഞ്ഞു മരിച്ചു; തെളിവ് നശിപ്പിക്കാന്‍ മുറികള്‍ പെയിന്റടിച്ചു; രാഷ്ട്രീയ വൈരാഗ്യം തീര്‍ത്തത് അതിക്രൂരമായോ? മകനെ ആശുപത്രിയിലെത്തിക്കാന്‍ നിലവിളിച്ചിട്ടും അവിടെയുണ്ടായിരുന്ന നേതാക്കളാരും സഹായിച്ചില്ലെന്ന് അമ്മയുടെ മൊഴി; അന്വേഷണം മൊട്ടമൂട് പുഷ്പാംഗദിലേക്കും; വെമ്പായത്തേത് പ്രൊഫഷണല്‍ ക്വട്ടേഷന്‍ കൊലയോ?മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 11:54 AM IST