SPECIAL REPORTവയനാട് പുനര്‍നിര്‍മാണത്തിനായി ചോദിച്ചത് 2219 കോടി; കിട്ടിയത് 260.56 കോടി; അസമിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 1270.788 കോടി; തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും കേന്ദ്ര ധനസഹായം; വയനാടിന് ആവശ്യപ്പെട്ടതിന്റെ 11 ശതമാനം മാത്രം കിട്ടിയത് ദുരന്തമുണ്ടായി 14 മാസത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 9:59 PM IST