Uncategorizedആർടെക്കിന്റെ വെള്ളയമ്പലത്തെ 'വജ്രം' കൊണ്ടു പോയത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവൻ; മതിയായ സുരക്ഷാ ക്രമീകരണമില്ലാതെയുള്ള നിർമ്മാണ പ്രവർത്തനം ദുരന്തമായി; ലോഡിറക്കുന്നതിനിടെ ലോറിയിൽ നിന്ന് തെന്നിമാറി മാർബിൾ വീണത് നാല് തൊഴിലാളികളുടെ ദേഹത്ത്; രണ്ട് മരണം; മുഖ്യധാരാ മാധ്യമങ്ങൾ പറയാൻ മടിക്കുന്നത് ആർടെക് അശോകന്റെ ഫ്ളാറ്റിന്റെ പേര്മറുനാടന് മലയാളി18 Dec 2021 8:20 AM IST