EXCLUSIVE'ദേ..പോയി ദാ വന്നു..'; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇറങ്ങിയത് മേയില്‍; ഒരാഴ്ച കഴിഞ്ഞതും വീണ്ടും തിരുകി കയറ്റല്‍; വെള്ളയമ്പലം അയ്യന്‍കാളി ഭവനില്‍ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ പുനര്‍ നിയമിക്കപ്പെട്ടത് എന്‍ജിഒ യൂണിയന് നേതാവ്; പാവം യുവാക്കള്‍ ജോലി തേടി അലയുമ്പോള്‍ പെന്‍ഷനൊപ്പം ഇടത് സഹയാത്രികര്‍ക്ക് ശമ്പളവും; സ്തുതി പാഠകര്‍ക്ക് ഇത് നല്ലകാലമാകുമ്പോള്ജിത്തു ആല്‍ഫ്രഡ്16 July 2025 11:53 AM IST