INVESTIGATIONകേന്ദ്ര ഏജൻസിയാണെന്ന് പറഞ്ഞ് വിളിച്ചു, ഒടുവിൽ വയോധികന്റെ അക്കൗണ്ട് കാലിയാക്കി; ആലുവാ സ്വദേശിക്ക് പോയത് ഒരുകോടി 20 ലക്ഷം; എറണാകുളം റൂറൽ സൈബർ പോലീസിന്റെ നീക്കത്തിൽ വലയിലായത് ആലിപ്പറമ്പുകാരൻ സലിംസ്വന്തം ലേഖകൻ4 Feb 2026 10:56 PM IST