Right 1വെടിവച്ച ശേഷം അവർ ചിരിച്ചു; മുഖത്ത് ഒരു പഞ്ചാത്താപവും ഉണ്ടായിരുന്നില്ല; പുരുഷന്മാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു; മതം എന്താണെന്ന് ചോദിച്ചു; ഒന്നും കണ്ണിൽ നിന്നും മായുന്നില്ല; ഭീകര ദൃശ്യങ്ങൾ നേരിൽ കണ്ട നടുക്കത്തിൽ ആളുകൾ; പുറത്തുവരുന്നത് കരളലിയിപ്പിക്കും വിവരങ്ങൾ; പഹൽഗാമിലെ ഭീകരാക്രമണം വേദനയാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ24 April 2025 10:42 PM IST