SPECIAL REPORTമണ്‍സൂണ്‍ കാലയളവില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരുന്നു: പഠനം തടസ്സപ്പെടുന്നത് പതിവാകുന്നു; സ്കൂള്‍ അവധി ജൂണ്‍, ജൂലൈ ആക്കിയാലോ? ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിമറുനാടൻ മലയാളി ഡെസ്ക്31 July 2025 12:32 PM IST