You Searched For "വൈത്തിരി"

പ്രമോദും ബിന്‍സിയും പരിചയപ്പെട്ടത് ഫര്‍ണിച്ചര്‍ കടയില്‍ വച്ച്; വൈത്തിരിയിലെ റിസോര്‍ട്ടില്‍ ഇരുവരും ഇടയ്ക്കിടെ എത്തിയിരുന്നുവെന്ന് പൊലീസ്; തൂങ്ങി മരിച്ചത് റിസോര്‍ട്ടിന് പുറകിലെ അത്തിമരത്തില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
ആള്‍ത്തിരക്കില്ലാത്ത റോഡിലെ അപകടം; തൊട്ടുമുമ്പുള്ള ഫോണ്‍കോള്‍; പാഞ്ഞുവന്ന ജീപ്പ് ഓട്ടോ കണ്ടപാടേ വെട്ടിച്ച് ഇടിച്ചുതെറിപ്പിക്കല്‍;  തകര്‍ന്ന ജീപ്പിന് മുന്നിലെ ഫോട്ടോയെടുപ്പ്; വൈത്തിരി ചുണ്ടേലില്‍ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം; പ്രതികളായ സഹോദരങ്ങള്‍ കടുംകൈ ചെയ്തത് എന്തിന്?