SPECIAL REPORTതെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍; വൈദ്യ പരിശോധനകള്‍ക്ക് ശേഷം ബോച്ചെയെ കാക്കനാട് ജില്ലാ ജയിലിലടച്ചു; ജയിലിലേക്കുള്ള യാത്രാമധ്യേ പൊലീസ് വാഹനം തടഞ്ഞു ഫാന്‍സുകാരുടെ ഗുണ്ടായിസം; കൃത്യമായ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ലെന്ന് ആരോപണം; നാളെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കുംമറുനാടൻ മലയാളി ബ്യൂറോ9 Jan 2025 7:12 PM IST