Right 1തൊഴില്‍ തട്ടിപ്പില്‍ ശ്രീതു ഒറ്റയ്ക്കല്ല..! പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന; നെയ്യാറ്റിന്‍കര സ്വദേശി ഷിജുവില്‍ നിന്നും പണം വാങ്ങിയത് ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞ്; സെക്ഷന്‍ ഓഫീസറായ തന്റെ പേഴ്സണല്‍ ഡ്രൈവറെന്ന് പറഞ്ഞു; ആദ്യമാസം 28000 രൂപ ശമ്പളവും നല്കി; വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനം കണ്ടെത്തി പോലീസ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 8:28 AM IST