INVESTIGATIONപോപ്പുലര്‍ ഫ്രണ്ട് ബന്ധം പറഞ്ഞ് ബാങ്ക് മാനേജരെ പേടിപ്പിച്ചു; വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ വീഡിയോ കോളില്‍; മാനേജരെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്യാന്‍ നോക്കി; പക്ഷേ സീന്‍ മാറി; പോലീസ് സംഘം വീട്ടിലെത്തി കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തട്ടിപ്പുകാര്‍ ഞെട്ടി; കണ്ണൂരില്‍ നടന്ന സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!അനീഷ് കുമാര്‍12 Jan 2026 8:49 PM IST