INVESTIGATIONവ്യാജ ഓണ്‍ലൈന്‍ ട്രേഡ് വഴി മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും നാലരക്കോടി തട്ടി; കേരളത്തിലും സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ വന്‍ മാഫിയാ സംഘത്തെ ചെന്നൈയിലെത്തി പൊക്കി കേരളാ പോലീസ്; ആളുകളെ കെണിയില്‍ പെടുന്നത് ഞൊടിയിടയില്‍ വന്‍ ലാഭം കിട്ടുന്ന നിക്ഷേപ പദ്ധതിയെന്ന് വിശ്വസിപ്പിച്ച്സ്വന്തം ലേഖകൻ11 Aug 2025 6:32 AM IST