SPECIAL REPORTവ്യാജ മാല മോഷണ കേസില്‍ അന്യായമായി പേരൂര്‍ക്കട സ്റ്റേഷനില്‍ തടവില്‍ വച്ചു; ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി ബിന്ദു; സര്‍ക്കാര്‍ ജോലി വേണമെന്നും പരാതിയില്‍; സര്‍ക്കാരിന്റെയും പൊലീസിന്റെയും മറുപടി തേടി കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 6:53 PM IST