SPECIAL REPORTകേരളത്തിലെ രണ്ട് സര്‍വകലാശാലകള്‍ വ്യാജം; പഠിച്ചിറങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റിന് കടലാസിന്റെ മൂല്യവുമില്ല; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍; വ്യാജ യൂണിവേഴ്സിറ്റി പട്ടികയില്‍ ഇടംപിടിച്ചത് കുന്നമംഗലത്ത് പ്രവാചക വൈദ്യ കോഴ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനവും; മറ്റൊന്ന് 'കിഷനാട്ടം' ജില്ലയിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയും!മറുനാടൻ മലയാളി ബ്യൂറോ17 Dec 2024 10:39 AM IST