SPECIAL REPORTമരുമകളുടെ സ്വര്‍ണവും ഭൂമിയും തിരിച്ചു നല്‍കാതെ ഇറ്റലിക്ക് പറക്കാന്‍ കൊതിച്ച അമ്മായി അമ്മ; കുടുംബ വഴക്ക് മൂത്തപ്പോള്‍ ബംഗ്ലൂരിലെ ഹോട്ടല്‍ മാനേജ്മെന്റ് പഠനക്കാരി ചതിയൊരുക്കി; പതിനായിരം കൊടുത്ത് ലഹരിസ്റ്റാംപ് വാങ്ങിയത് സഹോദരിയുടെ അമ്മായി അമ്മയെ വര്‍ഷങ്ങള്‍ ജയിലിലിടാന്‍; ഷീലാ സണ്ണിയെ രക്ഷിച്ചത് 'നൈജീരിയക്കാരന്റെ ചതി'; ഇനി ഇന്റര്‍പോളും എത്തും; ലിവിയ ജോസും സ്പോണസറും കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 April 2025 7:53 AM IST