SPECIAL REPORTയൂത്ത് കോൺഗ്രസ് രക്ഷാപ്രവർത്തനം ഡിവൈഎഫ്ഐയിൽ നിന്ന് ഏറ്റെടുത്തു; വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മാണക്കേസ് സജീവമാക്കാൻ ഡിവൈഎഫ്ഐ; പന്തളം പൊലീസിൽ നൽകിയത് നാലു പരാതികൾ; വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ എത്തുംശ്രീലാല് വാസുദേവന്20 Dec 2023 4:06 PM IST