SPECIAL REPORTജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവതിക്ക് എട്ടിന്റെ പണി; സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏൽപ്പെട്ടിട്ടും പീഡന ആരോപണം ഉന്നയിച്ചത് കുറ്റകരം; യുവതിക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി കോടതി; വ്യാജ പരാതി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതിആർ പീയൂഷ്23 Feb 2021 1:05 PM IST