You Searched For "വ്യാജവോട്ട്"

സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് 70,000 വോട്ടിന്; ആറല്ല, 11 വോട്ടിന്റെ ക്രമക്കേടുണ്ടെങ്കിലും അത്രയും വരില്ലല്ലോ? വ്യാജ വോട്ട് ആരോപണത്തിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല; ജനങ്ങളെ വിഡ്ഡികളാക്കാന്‍ ശ്രമിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കൂവെന്ന് രാജീവ് ചന്ദ്രശേഖര്‍
ഇരട്ട വോട്ടിൽ നടപടി കർശനമാക്കി തെരഞ്ഞെടുപ്പു കമ്മീഷൻ; വോട്ടർ പട്ടിക പരിശോധിക്കാൻ നിർദ്ദേശം; തിരിച്ചറിയൽ കാർഡ് നശിപ്പിക്കും, മഷി ഉണങ്ങും വരെ ബൂത്തിൽ തുടരണം; ഇരട്ട വോട്ടുള്ളവരുടെ പേരുകൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകും; കള്ളവോട്ട് തടയാനുള്ള ചെന്നിത്തലയുടെ ഒറ്റയാൾ പോരാട്ടം വിജയം കാണുമ്പോൾ