SPECIAL REPORTവ്യാപാരികളുടെ ജീവിതം വഴിമുട്ടിച്ച കോവിഡ് കാലം; കേരളത്തിൽ പൂട്ടുവീണത് ജി.എസ്.ടി. രജിസ്ട്രേഷനുള്ള 20,000 വ്യാപാരസ്ഥാപനങ്ങൾക്ക്; ഇവയിൽ 12,000 ഹോട്ടലുകൾ; പ്രവർത്തനം നിലച്ചവയിൽ കരകൗശലവില്പനശാലകളും ചെറുകിട ജൂവലറികളും; വ്യാപാരിസൗഹൃദനയമില്ലാത്തത് തിരിച്ചടിമറുനാടന് മലയാളി11 July 2021 11:57 AM IST