SPECIAL REPORTപാക്കിസ്ഥാന് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ഓപ്പറേഷന് സിന്ദൂരിനെ കുറിച്ച് വിദശീകരിച്ചത് രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥര്‍; കരസേനയിലെ കേണല്‍ സോഫിയ ഖുറേഷി വിദേശ സൈനികാഭ്യാസങ്ങളില്‍ ഇന്ത്യയെ നയിച്ച ഓഫീസര്‍; ഒപ്പമെത്തിയത് വ്യോമസേന വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗുംമറുനാടൻ മലയാളി ഡെസ്ക്7 May 2025 11:28 AM IST